Surprise Me!

ഇന്ത്യൻ ബാറ്റിങ് പോരാ എന്ന് മുന്‍ ഓസീസ് ഇതിഹാസം | #AUSvsIND | Oneindia Malayalam

2019-01-09 119 Dailymotion

"it's not the best batting side. I have seen Better batting combinations from India than this team," ian chappell<br />ഇന്ത്യയുടെ ബൗളിങ് നിരയെയും ഫീല്‍ഡിങിനെയും പ്രശംസ കൊണ്ടു മൂടിയ ചാപ്പലിനു ബാറ്റിങില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിങ് ലൈനപ്പല്ല ഇത്തവണ ഓസീസിനെതിരേ കളിച്ചത്. ഇതിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുള്ള ഇന്ത്യന്‍ ടീമിനെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. <br />

Buy Now on CodeCanyon